India game is massive but NZ can afford to relax after three wins: Vettori
ലോകകപ്പില്‍ മൂന്ന് തകര്‍പ്പന്‍ വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസിലന്റ്. കിവീസിന്റെ അടുത്ത മത്സരം ഇന്ത്യയുമായിട്ടാണ്. എന്നാല്‍ ടീമിന് സമ്മര്‍ദമൊന്നുമില്ലെന്ന് മുന്‍ താരം ഡാനിയല്‍ വെറ്റോറി പറയുന്നു. ഇന്ത്യക്കെതിരായ മത്സരം വലിയ പോരാട്ടമാണെന്നും താരം പറഞ്ഞു.
#CWC19 #NZvsIND